Kerala Highcourt Criticises CM Pinarayi Vijayan
മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മൂന്നാറില്‍ എല്ലാം ശരിയാക്കാന്‍ ആര് വരുമെന്നും കോടതി ചോദിച്ചു. മൂന്നാറിലെ ഏറെ വിവാദമായ 22 സെന്റിലെ ലൗ ഡെയ്ല്‍സ് റിസോര്‍ട്ടിന്റെ കേസിന്റെ വിധിപ്പകര്‍പ്പിലാണ് കോടതിയുടെ കടുത്ത വിമര്‍ശനങ്ങളുളളത്.